1-800-212-7077


ഞങ്ങൾ ഉണ്ട് കൂടെ


ഏകാന്തതയുംവിഷാദവും തീർത്തും സ്വാഭാവികമായ വികാരങ്ങൾ ആണ്. ഇത്തരം സന്ദർഭങ്ങളിൽ ഒറ്റക്കാണ് എന്നു കരുതേണ്ട.


ഞങ്ങൾ കൂടെ ഉണ്ട്. മുൻവിധികളില്ലാതെ ശ്രദ്ധാപൂർവ്വം സഹാനുഭൂതിയോടെ കേൾക്കാനും നിങ്ങളുടെ വിഷമങ്ങൾ കുറയ്ക്കുവാനും.


കേരളത്തില്‍ ഇപ്പോൾ ലഭ്യമായ Befrienders Suicide ഹെല്പ് ലൈനുമായി ബന്ധപ്പെടാന്‍ എത്രയും പെട്ടെന്ന് മുകളില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കുക



ഹെൽപ് ലൈൻ നമ്പറുകളും സമയവും


നേരിട്ടുള്ള സേവനങ്ങള്‍ നല്‍കുന്നവ അടക്കം, കേരളത്തിലെ എല്ലാ Befrienders ഹെൽപ് ലൈൻ നമ്പറുകളും താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ നല്‍കിയിരിക്കുന്നു. താങ്കളുടെ അനുഭവം വിവരിക്കുക.



മൈത്രി (കൊച്ചി)

Maithri - Link With Life

+91 0484 2540530

Founded: 1995

Hours: Open from 10am – 7pm, every day of the week.

Services offered: Phone, email, face-to-face

Address: Near Metro Pillar No.333. ICTA Shanti Gram, South Kalamassery. Kochi 682033.

Email: maithrikochi@gmail.com for official mailings, maithrihelp@gmail.com for distress mail.


തണൽ (കോഴിക്കോട്)

Thanal - Link With Life

+91 0495 2760000

Founded: 2001

Hours: Open from 10am – 6pm, every day of the week.

Services Offered: Phone, email, face-to-face

Address: Thanal Crisis Intervention And Suicide Prevention Centre, Near Thayat Bhagavathy Temple, Republic Road, PO. Eranhipalam, Kozhikode, Kerala 673006.

Email: thanal.calicut@gmail.com


ഉണർവ് (തൊടുപുഴ)

Unarve

+91 0486 2225544

Founded: 2019

Hours: Open from 1pm – 5pm, every day of the week.

Services Offered: Phone, email, face-to-face

Address: 1st Floor, Peter’s 9, Idukki Road, Thodupuzha, Idukki, Kerala

Email: unarve.tdpa@gmail.com


സഞ്ജീവനി (തിരുവനന്തപുരം)

Sanjeevani

+91 0471 2533900

Founded: 2015

Hours: Open from 1pm – 5pm, Monday-Saturday

Services Offered: Phone, Email

Address: PRA-242A – Vengal Nagar, Parottukonam, Nalanchira, Thiruvananthapuram-15, Kerala

Email: sanjeevanitrivandrum@gmail.com



കുറച്ചുകൂടി വലിയ ലിസ്റ്റ് (ഇന്ത്യ ഒട്ടാകെ), ഇവിടെ ലഭിക്കും.


Contact

Feel free to email with questions about the project and how to get involved!

Disclaimer

Helpline numbers are listed for referral purposes only, and we do not own, operate or control the helpline numbers listed on the website. We disclaim all liability for damages of any kind arising out of calls made to these helpline numbers.